
ആർക്കും നന്മചെയ്യാൻ സാധിക്കുന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്നവരുണ്ടാകാം.കഷ്ടത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് മാത്രമല്ല നന്മ. ദുഃഖിക്കുന്നവരെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുന്നത് . ആരേയും ദ്രോഹിക്കാതെ ജീവിക്കുന്നത്, മറ്റുള്ളവരുടെ വളർച്ചയിൽ അസൂയയില്ലാത്തത്,സ്നേഹത്തോടെ, സന്തോഷത്തോടെ പെരുമാറാൻ കഴിയുന്നത്,എല്ലാം നന്മതന്നെയാണ്..

No Comment.