chithrodayamflashnews.com
ഒറ്റപ്പെടൽ തിരിച്ചറിവിന്റെ കാലമാണ്.ഉയർച്ച ശത്രുക്കളെ സൃഷ്ടിക്കുന്ന കാലവും.എന്നാൽ വിഷമസന്ധിയിൽ ആശ്വാസവുമായി എത്തുന്നവരിൽ ശത്രുക്കളും മിത്രങ്ങളും ഉണ്ടാവാം.ശത്രുക്കൾ സ്വയം ആശ്വസിക്കുന്നു. മിത്രങ്ങൾ ആശ്വാസംനൽകുന്നു.
No Comment.