
വിമർശനങ്ങളിൽ തളർന്നുപോകുന്നവരാണ് അധികവും..
സമൂഹത്തിനായി എന്തെങ്കിലും ചെയ്യുന്നവർക്ക് വിമർശനം നിരന്തരം നേരിടേണ്ടി വന്നേയ്ക്കാം..വിർശനങ്ങൾ ഒഴിവാക്കി ജീവിക്കാനാവില്ല….നമ്മുടെ പ്രവർത്തനങ്ങളിൽ അസംന്തുഷ്ടരായ വിമർശകരെ പാടെ അവഗണിക്കുക…മാർഗ്ഗം ശരിയാണെങ്കിൽ പിന്തിരിയാതെ മുന്നോട്ടു പോകൂ…ആർക്കും തളർത്താനാകാത്ത മനഃശക്തി നാം സ്വയം നേടേണ്ടതാണ്…

No Comment.