
നല്ല ജീവിത പങ്കാളിക്ക് നല്ല സുഹൃത്താവാൻ കഴിയില്ല. എന്നാൽ നല്ല സുഹൃത്തിന് നല്ല ജീവിതപങ്കാളിയാകാൻ സാധിക്കും.
ഏത് പ്രതിസന്ധിയിലും താങ്ങായി, തണലായി നിൽക്കാൻ സൗഹൃദങ്ങൾ ഉണ്ടായിരിക്കുക എന്നത് മാനസിക സമ്മർദ്ദം കുറയാൻ കാരണമാകും.
എത്രസുഹൃത്തുക്കളുണ്ട് എന്നതിലല്ല.നമ്മെ കേൾക്കാൻ,ആശയങ്ങൾ കൈമാറാൻ, സ്നേഹിക്കാൻ വിശ്വസ്തനായ ഒരു സുഹൃത്തുണ്ടെങ്കിൽ ഹൃദയഭാരം കുറവായിരിക്കും,

No Comment.