എത്ര പ്രിയപ്പെട്ടത് എന്ന് തോന്നിയാലും ഒരാൾ നമ്മെ അവഗണിക്കുന്നു എന്നു തോന്നിയാൽ ഒഴിവായിക്കൊടുക്കുക. നമുക്ക് അവർ പ്രിയപ്പെട്ടതായിരിക്കാം. പക്ഷേ അവർക്ക് നമ്മൾ അങ്ങനെയല്ല എങ്കിൽ പിന്നെ എന്തിനുവേണ്ടി നാം അവരെ ഓർത്ത് വേദനിക്കണം? ഗതിമാറി ഒഴുകുന്ന പുഴപോലെയാണ് പലപ്പോഴും ജീവിതം.
No Comment.