
ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണത്തിൽ ജീവിക്കാൻ മറന്നുപോകുന്ന മനുഷ്യരാണ് ഏറിയ പങ്കും. പഠനത്തിലേക്കുള്ള ലക്ഷ്യം, ജോലി, വിവാഹം, കുട്ടികൾ, സമ്പത്തിക ഭദ്രത, മക്കളുടെ ജോലി, വിവാഹം, കൊച്ചുമക്കൾ… തുടങ്ങി ചുമതലകൾ ഏറിവരികയാണ്.
പലരും ലക്ഷ്യത്തിലേയ്ക്കുള്ള ഒട്ടത്തിനിടയിൽ സന്തോഷിക്കാൻ മറന്നുപോകുന്നു. ആരോഗ്യം ഇല്ലാത്ത അവസ്ഥയിൽ ലോട്ടറിയടിച്ചിട്ട് എന്തുകാര്യം.
എന്നാൽ ജീവിതത്തിലെ 80% പ്രശ്നങ്ങളും പരിഹരിക്കാൻ പണം ആവശ്യമാണ്. ധനികനും,ദരിദ്രനും രണ്ട് വഴികളിലൂടെ സഞ്ചരിച്ചാലും അവസാനം എത്തിച്ചേരുന്നത് മണ്ണിലേയ്ക്ക് തന്നെയാണ്.

No Comment.