
ഒപ്പമുണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന പ്രിയപ്പെട്ടവർ പകുതി വഴിൽ ഉപേക്ഷിച്ചുപോകുമ്പോൾ, ജീവിതത്തിന്റെ ഭാഗമായിരുന്ന ചിലരുടെ വേർപാട്,ഹൃദയത്തോട് ചേർന്നു നിന്നവർ ഏൽപ്പിക്കുന്ന ആഘാതം …അങ്ങനെ എത്രയോ വേദനകൾ… നമ്മെ കേൾക്കാൻ ആളില്ലാതെ വരുമ്പോൾ,ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ ഉറക്കെ കരയുക. സങ്കടങ്ങൾ കണ്ണുനീരായി ഒഴുകട്ടെ…വീണ്ടും കരുത്തോടെ ജീവിതത്തെ നോക്കി പുഞ്ചിരിക്കാൻ സാധിക്കും.

No Comment.