നമ്മുടെ സഹായം സ്വീകരിച്ചവർ അത് വിസ്മരിച്ചേക്കാം… എങ്കിലും തുടരുക… ചിന്തിക്കുക,ചില ഉദ്ദേശലക്ഷ്യത്തിനുവേണ്ടി ജന്മമെടുത്തവരാണ്.. നമ്മൾ…
ഉണ്ടും ഉറങ്ങിയും ഉല്ലസിച്ചും… നഷ്ടപ്പെടുത്താനുള്ളതല്ല ജീവിതം…നമ്മുടേതായ ചില അടയാളപ്പെടുത്തൽ അവശേഷിപ്പിച്ചു തിരിച്ചുപോകാം.
No Comment.