പ്രിയപ്പെട്ടവരുടെ വേർപാട് സമ്മാനിക്കുന്ന വേദന വലുതാണ്…. പക്ഷേ മറവി പലപ്പോഴും ഒരനുഗ്രഹമാണ്….മനസിൽ മറവി എന്ന പ്രക്രിയ ഇല്ലായിരുന്നെങ്കിൽ ജീവിതം ദുഃസഹമായേനെ..
മൺമറഞ്ഞവർ ബാക്കി വെച്ചിട്ടുപോയ സ്വപ്ന പദ്ധതികൾ ജീവിച്ചിരിക്കുന്നവർക്ക് നടപ്പിലാക്കാൻ കഴിയട്ടെ…
അതാണ് അവർക്ക് നൽകുന്ന സ്മരണാഞ്ജലി..
No Comment.