Skip to content

chithrodayamflashnews.com

November 28, 2026 12:53 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

യാത്രയുടെ അന്ത്യം….

ജീവിതം ഒരു യാത്രയാണ്. ഓരോ മനുഷ്യരും ഭൂമിയിലേക്ക് /ലോകത്തേയ്ക്ക് വരുന്നു. അവിടെ യാത്ര തുടങ്ങുന്നു. യാത്രയിൽ നമ്മൾ പലരേയും കാണുന്നു. ചിലരെ ഇഷ്ടപ്പെടുന്നു.ചിലരെ മാറ്റിനിർത്തുന്നു. മറ്റുചിലരെ ഒപ്പം കൂട്ടുന്നു.

യാത്ര തുടങ്ങുമ്പോൾ ഉണ്ടാകുന്ന സന്തോഷം അവസാനം വരെ നിലനിർത്താൻ സാധിക്കില്ല. അനുകൂലവും പ്രതികൂലവുമായ സാഹചര്യത്തിലൂടെ ഏറെ ദുർഘടമായ സന്ദർഭങ്ങളിലൂടെ, അതിസാഹസികമായ മേഖലകളിലൂടെ യാത്രചെയ്യുന്നവരും.സെയ്ഫ് സോൺ മാത്രം തെരെഞ്ഞെടുത്ത് യാത്രചെയ്യുന്നരുമുണ്ടാവാം.എവിടെ യാത്ര തുടങ്ങിയോ ആ പരിസരത്ത് മാത്രം ഒതുങ്ങികൂടുന്നവരുമുണ്ട്. ഇത്തരക്കാർക്ക് വലിയ യാത്രാനുഭവങ്ങൾ ഒന്നും ഉണ്ടാവില്ല. വിജയകരമായി ലൈഫ് മുന്നോട്ടുകൊണ്ടുപ്പോകാനും കഴിയില്ല.റിസ്‌ക്ക് ഏറ്റെടുക്കാൻ തയാറാകുന്നവർക്ക് മാത്രമേമുന്നേറാൻ സാധിക്കൂ. വൈവിധ്യങ്ങൾ നിറഞ്ഞ ലോകത്ത്, സഹ യാത്രികരോട് സ്നേഹവും, സൗഹൃദവും പങ്കിട്ട് സംതൃപ്തിയോടെ മടങ്ങാം.

0 Comments

No Comment.