Skip to content

chithrodayamflashnews.com

November 28, 2026 12:36 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

“ഈ സമയവും കടന്നുപോകും “. ചെയ്യുന്നതെല്ലാം പരാജയമായി മാറുന്നതെന്തേ എന്ന നിരാശയുണ്ടോ? പ്രായമേറുന്നു എന്നാൽ ഇതുവരെ ഒന്നും ആകുവാൻ കഴിഞ്ഞില്ല എന്ന വിഷമം നിങ്ങൾക്കുണ്ടെങ്കിൽ, പ്രായമായിട്ടും ജീവിതത്തിലും കരിയറിലും തിളങ്ങിയ വ്യക്തിത്വങ്ങളെ മനസിലാക്കണം. തീരെ ചെറുപ്പത്തിൽ തിളങ്ങിയവർ പലരും കുറച്ചുകാലം കൊണ്ട് അപ്രത്യക്ഷമാകുന്നതും കാണാം. എന്നാൽ വൈകിവന്ന് ജീവിതാന്ത്യം വരെ വിജയിച്ചു നിന്നവരുമുണ്ട്. തനിക്കൊപ്പം ഓടിയവരാരും ഒപ്പമെത്തിയില്ല എന്ന അഹങ്കാരവും വേണ്ട. ചിലപ്പോൾ ഒറ്റ ബ്രേക്കിൽ അവർ നിങ്ങൾക്ക് മുൻമ്പിലെത്താം. വിജയവും പരാജയവും മാറി മാറിവരാം.സിംഹാസനത്തിൽ ഇരിക്കുന്നവർ നാളെ അവിടെ ഉണ്ടാകണമെന്നില്ല. ഇന്നലെകളിലെ പലരും ഇന്നില്ല. അത് കാലനിയോഗം. സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കുന്നില്ല. ഈ സമയവും കടന്നുപോകും

0 Comments

No Comment.