
നമ്മുടെ ആരുമല്ലാത്തവർക്ക് വേണ്ടിയല്ല നാം ടെൻഷനടിച്ചത്.അവരെ ഓർത്തല്ല നാം ദുഃഖിക്കുന്നത്. അവരല്ല നമ്മെ വേദനിപ്പിച്ചത്. ഒറ്റപ്പെടുത്തിയതും,പലതും നഷ്ടപ്പെടുത്തേണ്ടി വന്നതും അവർക്കുവേണ്ടിയല്ല.
പലപ്പോഴും നമുക്ക് വേണ്ടിയുമാവില്ല. പിന്നെയോ..?നാം സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ്. നമ്മെ വേദനിപ്പിച്ചതും, നാം വേദനിക്കുന്നതും നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ്..

No Comment.