2023 | ഡിസംബർ 18| തിങ്കളാഴ്ച|
1199 | ധനു 02|ചതയം|

“പരാജയപ്പെട്ടവർ ” ഇത്തരം വ്യക്തികളോട് പൊതുവെ അകൽച്ച കാണിക്കുകയോ, ചിലരെങ്കിലും സഹതാപത്തോടെയോ നോക്കാറുണ്ട്. പലരും ഹീറോ/വിജയി ആകുന്നത് പലരേയും പരാജയപ്പെടുത്തിക്കൊണ്ടാണ്.എന്നാൽ നമുക്കൊരു പ്രശ്നം വന്നാൽവിജയിച്ചവർ തമ്മിൽ സഹായിക്കണമെന്നില്ല. കാരണം പ്രശ്നത്തിൽ അകപ്പെട്ടവനെ സഹായിച്ച് പ്രശ്നത്തിലാകാൻ അവർ തയ്യാറല്ല. മാത്രമല്ല തനിക്കൊപ്പം വിജയിച്ചു നിൽക്കുന്നവന്റെ പരാജയം കാണുക എന്നതും ഒരു സന്തോഷമാണ്. ചില അവസരങ്ങളിൽ വിജയികളെ സഹായിക്കാൻ പരാജയപ്പെട്ടവർ തന്നെ വേണ്ടിവരും. ഉറുമ്പും അത്ര ചെറിയ ജീവിയല്ല എന്നു മനസിലാകും.

No Comment.