Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2023 | ഡിസംബർ 21| വ്യാഴാഴ്ച|

1199 | ധനു 05|രേവതി|

 

“ചില മനുഷ്യരങ്ങനെയാണ് “പേരും പെരുമയുംനിലനിർത്താൻ ആഗ്രഹങ്ങൾ മനസിലടക്കി ജീവിക്കും. സ്വപ്‌നങ്ങൾ കണ്ട് സായൂജ്യമടയും. കുടുംബം, ബന്ധുക്കൾ, സമൂഹം ഇതൊക്കെയാണ് മുന്നിലുള്ള പ്രശ്നം. ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ വ്യക്തി സ്വാതന്ത്ര്യം നഷ്ടമാകുന്നു.ചായം തേയ്ച്ചുകഴിഞ്ഞാൽ അഭിനയിച്ചല്ലേ മതിയാവൂ.

0 Comments

No Comment.