
“പ്രണയം ” മനോഹരമായ അനുഭൂതിയാണ്…പ്രണയിക്കുക,പ്രണയിക്കപ്പെടുക അതും സുന്ദരം തന്നെ… പക്ഷേ, പ്രണയ നഷ്ടമോ..?
അത് മനസിന്റെ മരണവും…
പ്രണയം വിജയിക്കും എന്ന് ഉറപ്പില്ല.. പരാജയം ഏറ്റുവാങ്ങാനുള്ള മാനസിക പക്വത കൂടി ഉണ്ടായിരുന്നെങ്കിൽ
പലർക്കും പ്രണയത്തിന് വേണ്ടി ജീവൻ ബലി നൽകേണ്ടി വരില്ലായിരുന്നു.. സ്വാർത്ഥതയാവാം. പക്ഷേ..പിടിച്ചു വാങ്ങാൻ ശ്രമിക്കരുത്…വിട്ടയയ്ക്കുക.. വന്നു ചേരേണ്ടത് സ്വയം വന്നുചേരും…അവ മാത്രമേ ഹൃദയത്തോട് ചേർന്നു നിൽക്കൂ.

No Comment.