Skip to content

chithrodayamflashnews.com

November 28, 2026 6:32 am

ശുഭചിന്തകൾ

വരാൻപോകുന്ന നാളുകളെ കുറിച്ചുള്ള ആശങ്ക നമ്മെ വിട്ടൊഴിയുന്നില്ല.ഭീതിയുടെ നേർത്തപടലത്തിനുള്ളിലാണ് നാമിപ്പോഴും….കടന്നുപോയ നാളുകളിൽ ആകസ്മികമായി ജീവിത വേഷം അഴിച്ചുവെച്ച് മടങ്ങിയവർ പൂർണ്ണമായി മനസിൽ നിന്ന് പടിയിറങ്ങിയിട്ടില്ല…. പക്ഷേ… നമുക്ക് കുറച്ചുകൂടി മുന്നോട്ടുപോകണം.. കാലം തന്നിരിക്കുന്ന മറവി ഒരനുഗ്രഹമാണ്.മുന്നോട്ടുള്ള ദിനങ്ങളിൽ പ്രതീക്ഷയുടെ പുൽ നാമ്പുകൾ നമ്മിൽ സന്തോഷത്തിന്റെ അലയൊലികൾ സൃഷ്ടിക്കട്ടെ.

0 Comments

No Comment.