chithrodayamflashnews.com
“ചില മനുഷ്യരങ്ങനെയാണ് ” ആഗ്രഹങ്ങൾ മനസിലടക്കി ജീവിക്കും. സ്വപ്നങ്ങൾ കണ്ട് സായൂജ്യമടയും. കുടുംബം, ബന്ധുക്കൾ, സമൂഹം ഇതൊക്കെയാണ് മുന്നിൽ നിൽക്കുന്ന പ്രശ്നം. ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ വ്യക്തി സ്വാതന്ത്ര്യം വമ്പനേയും വെറും ബിംബമാക്കി മാറ്റും
No Comment.