Skip to content

chithrodayamflashnews.com

October 16, 2026 11:41 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ശുഭചിന്തകൾ

സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി ആരുടേയും പുറകേ പോകാതിരിക്കുക. നാം സ്നേഹിക്കുന്നവർക്ക് വേണ്ടി മണിക്കൂറുകൾ, ദിവസങ്ങൾ കാത്തിരുന്ന് കിട്ടുന്ന ഒരു വിളി, നോട്ടം, പരിഗണന, സ്നേഹ പ്രകടനം ഇതൊന്നും ഉള്ളിൽ തട്ടിയ ഇഷ്ടമല്ല. മറ്റുള്ളവരുടെ സൗകര്യം നോക്കി നമ്മുടെ സമയം /ജീവിതം നഷ്ടപ്പെടുത്താതിരിക്കുക. കാരണം നമ്മുടെ സൗഹൃദം, സ്നേഹം, ഒരു വാക്ക്, നോട്ടം ആഗ്രഹിക്കുന്ന എത്രയോ പേർ നമ്മുടെ പുറകിലുണ്ട്. നാം അത് കാണാതെ പോകുകയാണ്.

Avoid people who do not give importance to love beyond sexual relationship.

0 Comments

No Comment.