Skip to content

chithrodayamflashnews.com

November 28, 2026 11:54 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

ശുഭചിന്തകൾ 

മാനസിക സംഘർഷം

മാനസിക സംഘർഷം അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. ചിലർക്ക് ദിവസവും ഉണ്ടാകുന്നു.മറ്റുചിലർക്ക് ദിവസത്തിലോ, ആഴ്ചകളോളം കഴിഞ്ഞോ സംഭവിക്കുന്നു. എന്നാൽ എപ്പോഴും പിരിമുറുക്കത്തിൽ ജീവിക്കുന്നവരുമുണ്ട്. സ്വയം പരിഹരിക്കാൻ കഴിയാത്തവർ മറ്റുള്ളവരെ / സൈക്കോളജിസ്റ്റിന്റെ, വേണ്ടിവന്നാൽ സൈക്യാട്രിസ്റ്റിന്റെ ചികിത്സ തേടുന്നത് നല്ലതാണ്.

മാനസിക സംഘർഷം മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കുമുണ്ട് സങ്കടം/ ദേഷ്യം വരുമ്പോൾ, പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ, വൈകി സ്കൂളിൽ എത്തുന്ന ദിവസം, അധ്യാപകരുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാൻ സാധിക്കാതെ വരുമ്പോൾ…. അങ്ങനെ….
നിരവധി പ്രശ്നങ്ങൾ കുട്ടികളും അഭിമുഖീകരിക്കുന്നു.
രോഗബാധിതർ, വൃദ്ധർ… അവർക്കും മാനസിക സംഘർഷം വിട്ടുമാറാൻ ബുദ്ധിമുട്ടായിരിക്കും.

ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ദിനം പ്രതി ടെൻഷൻ കൂടിക്കൊണ്ടിരിക്കുന്നു.
മാനസിക സംഘർഷം പലർക്കും വിവിധകാരണങ്ങൾക്കാണ് ഉണ്ടാകുന്നത്. ഒരാൾക്ക് നിസാരമായി പരിഹരിച്ച് മുന്നേറാൻ കഴിയുന്ന പ്രശ്നങ്ങൾ മറ്റൊരാൾക്ക്‌ സമ്മർദ്ദം ഉണ്ടാക്കുന്നവയാവും.

എന്തിനും ഏതിനും സംഘർഷം അനുഭവിക്കുന്നവരെ ചികിത്സയ്ക്ക് വിധേയമാക്കുകയല്ലാതെസുഹൃത്തുക്കൾക്കോ, ബന്ധുക്കൾക്കോ പരിഹാരം നിർദ്ദേശിക്കാൻ കഴിയില്ല.

മാറിവരുന്ന ഈ കാലഘട്ടത്തിൽ പൂർണ്ണമായും മാനസിക സംഘർഷം ഒഴിവാക്കി ജീവിക്കാൻ സാധിക്കില്ല.

എങ്ങനെ മാനസിക സംഘർഷം ഒഴിവാക്കി ജീവിക്കാൻ സാധിക്കും…?

ടെൻഷൻ ഒഴിവാക്കി ജീവിക്കാൻ ഒരു പരിധിയിൽ കൂടുതൽ കഴിയില്ല.
ചിന്തകൾ നിയന്ത്രണവിധേയമാക്കാൻ സാധിച്ചാൽ പകുതി ടെൻഷൻ ഒഴിവാകും.
പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആലോചിച്ച് ഉചിതമായ തീരുമാനങ്ങൾ മാത്രം എടുക്കുക. തീരുമാനങ്ങൾ ദിവസവും മാറിക്കൊണ്ടിരിക്കും. വസ്ത്രം, ധരിക്കുന്നത്,ഭക്ഷണം കഴിക്കുന്നത്‌… തുടങ്ങി… തത്സമയം എടുക്കുന്ന എടുക്കുന്ന തീരുമാനങ്ങൾക്ക്‌ പുറമെ, ജീവിതത്തിലെ ഓരോ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും തീരുമാനം ഒരു പ്രധാന ഘടകമാണ്.
“കുന്നോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നിക്കുരുവോളം കിട്ടൂ ”
എന്ന് കേട്ടിട്ടുണ്ട്. കുന്നിക്കുരുവോളം ലഭിച്ചാൽ ബാക്കിയാവുന്നത് സന്തോഷത്തേക്കാൾ ഏറെ നിരാശയല്ലേ?
ആഗ്രഹിച്ചത്

0 Comments

No Comment.