
പ്രണയിച്ചിരുന്ന /പ്രണയിക്കുന്ന വ്യക്തിയെ ലൈഫ് പാർണറായി പലർക്കും കിട്ടാറില്ല. ചിലർ ഒരുമിക്കാം. പക്ഷേ, കാലക്രമേണ ഇഷ്ടം കുറയുന്നതായി കാണാം. എന്നാൽ സ്വന്തമാക്കാൻ കഴിയാത്തത് എന്നും തിളക്കത്തോടെ /സുഖമുള്ള നൊമ്പരമായി മനസ്സിൽ നിലനിൽക്കും.
പ്രണയം എന്നും തീവ്രമായി നിലനിൽക്കണമെങ്കിൽ പ്രണയിതാക്കളായി മാത്രം തുടരുകയാണ് നല്ലത്.ചെടിയിൽ നിൽക്കുന്ന പൂവിന്റെ മനോഹാരിത പറിച്ചെടുത്ത് കയ്യിൽ സൂക്ഷിക്കുന്ന പൂവിന് ഉണ്ടാവാറില്ല.

No Comment.