Skip to content

chithrodayamflashnews.com

November 28, 2026 10:08 am

ശുഭചിന്തകൾ

ആരൊക്കൊയോ ഇനിയും വരാനുണ്ടെന്ന തോന്നലിൽ നാം ആരെയോ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഒപ്പമുള്ളവരായിരുന്നു തനിക്ക് പ്രിയപ്പെട്ടവർ എന്ന് മനസിലാക്കുമ്പോഴേയ്ക്കും ജീവിതം പൂർണ്ണ വിരാമമിടാൻ തുടങ്ങിയിരിക്കും. നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചറിയുക. പ്രിയപ്പെട്ടവരെ ചേർത്തുനിർത്തുക.അട ക്കിപ്പിടിച്ച തേങ്ങലുകൾ കണ്ടില്ലെന്ന് നടിക്കാതിരിക്കുക.എന്നോ പശ്ചാത്തപിക്കാനായി ഒന്നും ബാക്കി വെയ്ക്കാതിരിക്കുക..

0 Comments

No Comment.