Skip to content

chithrodayamflashnews.com

November 28, 2026 9:42 am

ശുഭചിന്തകൾ

നാം സന്തോഷം കണ്ടെത്തുമ്പോൾ അത് മറ്റുള്ളവരുടെ വേദനയായി മാറരുത്.. എന്നാൽ എല്ലാരേയും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാനുമാകില്ല….ചിന്തിക്കാതെ പ്രവർത്തിക്കുകയും. പിന്നീട് അതിനെയോർത്ത്
പശ്ചാത്തപിക്കേണ്ട സാഹചര്യവും ഉണ്ടാവാതിരിക്കണമെങ്കിൽ വിവേകത്തോടെ ചിന്തിക്കുക…പ്രവർത്തിക്കുക..

0 Comments

No Comment.