
യാത്രയുടെ അന്ത്യം….
ജീവിതം ഒരു യാത്രയാണ്. ഓരോ മനുഷ്യരും ഭൂമിയിലേക്ക് /ലോകത്തേയ്ക്ക് വരുന്നു. അവിടെ യാത്ര തുടങ്ങുന്നു. യാത്രയിൽ നമ്മൾ പലരേയും കാണുന്നു. ചിലരെ ഇഷ്ടപ്പെടുന്നു.ചിലരെ മാറ്റിനിർത്തുന്നു. മറ്റുചിലരെ ഒപ്പം കൂട്ടുന്നു.
യാത്ര തുടങ്ങുമ്പോൾ ഉണ്ടാകുന്ന സന്തോഷം അവസാനം വരെ നിലനിർത്താൻ സാധിക്കില്ല. അനുകൂലവും പ്രതികൂലവുമായ സാഹചര്യത്തിലൂടെ ഏറെ ദുർഘടമായ സന്ദർഭങ്ങളിലൂടെ, അതിസാഹസികമായ മേഖലകളിലൂടെ യാത്രചെയ്യുന്നവരും.സെയ്ഫ് സോൺ മാത്രം തെരെഞ്ഞെടുത്ത് യാത്രചെയ്യുന്നരുമുണ്ടാവാം.എവിടെ യാത്ര തുടങ്ങിയോ ആ പരിസരത്ത് മാത്രം ഒതുങ്ങികൂടുന്നവരുമുണ്ട്. ഇത്തരക്കാർക്ക് വലിയ യാത്രാനുഭവങ്ങൾ ഒന്നും ഉണ്ടാവില്ല. വിജയകരമായി ലൈഫ് മുന്നോട്ടുകൊണ്ടുപ്പോകാനും കഴിയില്ല.റിസ്‌ക്ക് ഏറ്റെടുക്കാൻ തയാറാകുന്നവർക്ക് മാത്രമേമുന്നേറാൻ സാധിക്കൂ. വൈവിധ്യങ്ങൾ നിറഞ്ഞ ലോകത്ത്, സഹ യാത്രികരോട് സ്നേഹവും, സൗഹൃദവും പങ്കിട്ട് സംതൃപ്തിയോടെ മടങ്ങാം.

https://shorturl.fm/5JO3e
https://shorturl.fm/oYjg5
https://shorturl.fm/68Y8V
https://shorturl.fm/bODKa