Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

തനിക്കുവേണ്ടി മാത്രമല്ല മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിൽ ജീവിക്കുമ്പോഴാണ് സമൂഹം ആദരിക്കപ്പെടുന്ന വ്യക്തികളായി മാറുന്നത്..ആദരവ് കിട്ടാൻ വേണ്ടി മാത്രം നന്മ ചെയ്യുന്നവരുമുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സത്യസന്ധമായി പ്രവർത്തിക്കുന്നവരെ വൈകിയാണെങ്കിലും തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.

2 Comments
Griffin1138 June 2, 2025
| |
Cadence385 June 1, 2025
| |