
ഓരോ മനുഷ്യനും വ്യത്യസ്തമായ പുസ്തകങ്ങളാണ്. അറിവുകൾ പലവിധം. പലതും നമ്മെ വിസ്മയിപ്പിക്കും. ചിന്തിപ്പിക്കും.
ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യും.ചിലത് അപൂർണ്ണമായിരിക്കും.
എങ്കിലും കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക.
കണ്ടുമുട്ടുന്ന ഓരോ മനുഷ്യനേയും മനസിലാക്കുക.
അവരുടെ എല്ലാ ബലഹീനതയോടും കൂടി അംഗീകരിക്കുക.

No Comment.