Skip to content

chithrodayamflashnews.com

November 28, 2026 8:02 am

ശുഭചിന്തകൾ

സ്വന്തംഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻകഴിയുന്നതാണ് ഏതൊരുവ്യക്തിയുടേയും സന്തോഷം. പക്ഷേ,നിർഭാഗ്യം…പലർക്കും അതിന് സാധിക്കുന്നില്ല.മറ്റുള്ളരെസന്തോഷിപ്പിക്കാൻ, സ്നേഹം ലഭിക്കാൻ, നല്ലവ്യക്തി എന്ന പേര് നിലനിർത്താൻ പലതും നഷ്ടപ്പെടുത്തുന്നു. ഇവിടെ ജീവിക്കാൻകിട്ടുന്ന ഓരോ നിമിഷവുംവിലപ്പെട്ടതാണ്. നമ്മൾ ജീവിച്ചിരിക്കുക എന്നാൽ നമ്മുടെ മാത്രം ആവശ്യമാണ്. കാരണംനമ്മൾ ഇല്ലെങ്കിലുംലോകത്തിന്,കുടുംബത്തിന്, പ്രിയപ്പെട്ടവർക്ക് ഒന്നും സംഭവിക്കില്ല. അവർ മുന്നോട്ടുപോകും.. പിന്നെആർക്കുവേണ്ടിയാണ് നമ്മുടെ കൊച്ചു, കൊച്ചുസന്തോഷങ്ങൾ ത്യജിക്കുന്നത്…?

 

0 Comments

No Comment.