Skip to content

chithrodayamflashnews.com

ശുഭചിന്തകൾ 

നമ്മൾ എപ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരാണ്.അതിനുവേണ്ടി ജീവിതകാലം മുഴുവൻ പരിശ്രമിച്ചുകൊണ്ടിരിക്കും. എന്നിട്ടും ഒരു പരിധിയിൽ കവിഞ്ഞ് സന്തോഷിക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്തുകൊണ്ടാണത്..? നമ്മുടെ മാത്രം സന്തോഷത്തിനായി പ്രവർത്തിക്കാതെ ചുറ്റുമുള്ളവരെ കൂടി പരിഗണിക്കൂ. അതിലൂടെ ചുറ്റുപാടുകൾ മെച്ചപ്പെടും സമൂഹത്തിന് മാറ്റമുണ്ടാകും. ആ സമൂഹത്തിൽ ഒരാളായി ജീവിക്കുന്ന നമുക്കും മാറ്റമുണ്ടാകും..ചുറ്റുമൂള്ളവർ സങ്കടത്തിൽ കഴിയുമ്പോൾ, എന്തൊക്കെ നേടിയാലും നമുക്ക് മാത്രം സന്തോഷിക്കാൻ കഴിയുമോ?വിശാലമായ ഒരു മനസുണ്ടെങ്കിൽ സ്വാർത്ഥതയില്ലാതെ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കും.. അതിലൂടെ സന്തോഷവും ലഭിക്കും… ചിന്തിക്കുക..

0 Comments

No Comment.