Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

നമ്മെ വേദനിപ്പിച്ച് അകന്നുപോയ ഒരാളേയും തിരികെ ജീവിതത്തിലേക്ക് ക്ഷണിക്കരുത്. വ്യക്തമല്ലാത്ത കാരണത്താൽ എന്നോ പടിയിറങ്ങിപ്പോയ ആ ഒരാൾ സ്ഥിരതയുള്ള ഒരു ബന്ധത്തിൽ ഉറച്ചു നിൽക്കില്ല.സഹതാപം ഒരു ബന്ധത്തിന്റേയും അടിസ്ഥാന യോഗ്യതയുമല്ല. നമ്മുടെ ഉയർച്ചയിലോ, അവരുടെ പരാജയത്തിലോ ഒരു മടങ്ങിവരവ് ഉണ്ടാകാം. എന്നാൽ അവരുടെ ഉയർച്ചയിൽ ഒപ്പം കൂട്ടാൻ മാത്രം ഹൃദയവിശാലത കാണിക്കാറില്ല.

0 Comments

No Comment.