Skip to content

chithrodayamflashnews.com

November 28, 2026 7:48 am

ശുഭചിന്തകൾ

ആരോഗ്യമുള്ളൊരു ശരീരവും മനസുമുണ്ടെങ്കിൽ നാം ഭാഗ്യമുള്ളവരാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇത് രണ്ടും ഒരുമിച്ച് ആരിലും കാണാൻ സാധിക്കില്ല..മാനസിക പ്രശ്നങ്ങൾ നമ്മെ അനാരോഗ്യത്തിലേക്ക് കൊണ്ടുപോകുന്നു.. അല്ലെങ്കിൽ രോഗം നമ്മെ മാനസികാരോഗ്യമില്ലാത്തവരാക്കി മാറ്റുന്നു..
മനസിനെ നിയന്ത്രണത്തിൽ കൊണ്ടുവരിക. ഇഷ്ടമുള്ള പ്രവർത്തനമേഖല കണ്ടെത്തുക…
ഈ ലോകത്ത് നമ്മെക്കാൾ കഷ്ടത അനുഭവിക്കുന്നവരുണ്ട് എന്നു തിരിച്ചറിയുക… ഒപ്പം ദുഖിക്കുന്നവർക്ക് സാന്ത്വനമാകാൻ ശ്രമിക്കുക…
വാക്കുകൾ കൊണ്ട് ചേർത്തുപിടിക്കുക..

0 Comments

No Comment.