Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

ഏറ്റവും കൂടുതൽ നമ്മെ മനസിലാക്കാൻ കഴിയുന്നത് നമുക്ക് തന്നെയാണ്. നമ്മളോളം നമ്മെ ആരും മനസിലാക്കുന്നില്ല.നമ്മുടെ ദുഃഖം, സന്തോഷം,സ്നേഹം പ്രണയം… എല്ലാ വികാരവിചാരങ്ങളും മനസിലാക്കുന്നതും നമ്മൾ മാത്രമാണ്.എങ്കിൽ പിന്നെ നമ്മെ തിരുത്താനും ശകാരിക്കാനും, സന്തോഷിപ്പിക്കാനും നമുക്ക് കഴിയണം.

0 Comments

No Comment.