chithrodayamflashnews.com
ഭംഗിയുള്ളതും, കൗതുകമുള്ളതും കണ്ട് ആസ്വദിക്കാനുള്ള കഴിവ് മനുഷ്യനുമാത്രമാണ്. പുറം മോടിയിൽ ഭ്രമിച്ചുപോകുന്നവരാണ് അധികവും. ഇവർ മനുഷ്യമനസിന്റെ സൗന്ദര്യം കാണുന്നില്ല. ആ കാരണത്താൽ പല വ്യക്തിത്വങ്ങളേയും അറിയാതെപോകുന്നു.
No Comment.